Ticker

6/recent/ticker-posts

മികച്ച പത്ര റിപ്പോർട്ടർ ക്കുള്ള പുരസ്കാരം ടി. ഖാലിദിന്

കേരള മാപ്പിള സംഗീത അക്കാദമിയും ഇശൽ ആർട്സ് & കൾച്ചറൽ വിങ്ങും തിക്കോടിയിൽ സംഘടിപ്പിച്ച സൗഹൃദ സംഗമ വേദിയിൽ മികച്ച പത്ര റിപ്പോർട്ടർക്കുള്ള പുരസ്കാരം സുപ്രഭാതം പയ്യോളി ലേഖകൻ ടി. ഖാലിദിന് തിക്കോടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായി സമ്മാനിക്കുന്നു

Post a Comment

0 Comments