Ticker

6/recent/ticker-posts

വീടിനകത്ത് വീണു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന തിക്കോടി സ്വദേശിയായ വീട്ടമ്മ മരിച്ചു

പയ്യോളി: വീടിനകത്ത് വീണു ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു. തിക്കോടി പഞ്ചായത്ത് ബസാറിനു സമീപം കുനീമ്മൽ ചന്ദ്രിക (62) ആണ് മരിച്ചത്. ഭർത്താവ് ഇരിങ്ങൽ പടിക്കൽ കണിച്ചങ്കരി വീട്ടിൽ കണാരൻ. കഴിഞ്ഞ 24 ന് പുലർച്ചെ 5 മണിക്ക് ഇരിങ്ങലിലെ  ഭർതൃവീട്ടിൽ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഇന്ന്  മരണപെടുകയായിരുന്നു 
സഹോദരങ്ങൾ: പ്രേമൻ, ലീല, വത്സല, പുഷ്പ, സുരേന്ദ്രൻ ( സൂര്യ ഫർണീച്ചർ)

Post a Comment

0 Comments