വീഡിയോ
അജ്നാസ്
വടകരയിൽ ട്രെയിനിൽ യുവാക്കൾ ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ചത് പരിഭ്രാന്തി പരത്തി. സംഭവത്തിൽ യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയതോടെ ആശങ്ക വർദ്ധിച്ചു ഇന്ന് വൈകിട്ട് വടകര റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പുക ഉയരുന്നത് കണ്ടതിനെതുടർന്നാണ് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയത് തുടർന്ന് നടന്ന പരിശോധനയിലാണ് യുവാക്കൾ ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ പുകയാണെന്ന് മനസ്സിലായത് ഇതോടെ ആശങ്ക ഒഴിഞ്ഞു. യുവാക്കളെ പിടികൂടാനുള്ള ആശ്രമത്തിൽ രണ്ടുപേർ ഓടി രക്ഷപ്പെട്ടു ഒരാൾ പിടിയിലായതായാണ് വിവരം
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.