Ticker

6/recent/ticker-posts

കരുവണ്ണൂരിൽ ബൈക്കും കറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


പേരാമ്പ്ര : കരുവണ്ണൂർ സ്റ്റേറ്റ് ഹൈവേയിൽ പെട്രോൾ പമ്പിന് സമീപം കാറ് ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു. കടിയങ്ങാട് ചെറുവലത്ത് അശ്വിൻ രാജ് ആണ് മരണപ്പെട്ടത്. രാവിലെ 8 -30ഓടെയായിരുന്നു അപകടം . നടുണ്ണൂർ ഭാഗത്തുനിന്നും വരികയായിരുന്ന കാറും എതിർ ദിശയിൽ വന്ന സ്കൂട്ടിയുമാണ് അപകടത്തിൽപ്പെട്ടത്. അശ്വിൻ രാജ് ഓസ്ട്രേലിയിൽ MDA വിദ്യാർത്ഥിയാണ് ഒരാഴ്ച്ച മുമ്പാണ് നാട്ടിലെത്തിയത്. ഉടൻ മലബാർ മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
  

Post a Comment

0 Comments