Ticker

6/recent/ticker-posts

എളമ്പിലാട് കുടിവെള്ള പദ്ധതി ഉദ്ഘാടനം

നന്തി ബസാർ: മുടാടി പഞ്ചായത്ത് മൂന്നാം വാർഡ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ നിർവ്വഹിച്ചു. വികസന സ്റ്റാന്റിങ്ങ് ചെയർപെഴ്സൺ കെ. സത്യൻ അധ്യക്ഷനായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിൻഡന്റ് അശ്വനി സനിലേഷ് മുഖ്യഥിതിയായി. ബ്ലോക്ക് മെമ്പർ ശ്രീലത,ഇസ്മയിൽ ഇൻഷ, സത്യൻ ആംബിച്ചിക്കാട്, മുരളിസുകൃതംസംസാരിച്ചു. വാർഡ് മെമ്പർ എ.വി, ഉസ് ന സ്വാഗതവും നിയാസ് പാലുകുറ്റി നന്ദിയും പറഞ്ഞു.

.

Post a Comment

0 Comments