Ticker

6/recent/ticker-posts

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കോഴിക്കോട് സ്വദേശിനി മരിച്ചു


​കോഴിക്കോട്: നൈനാംവളപ്പ് സ്വദേശി ഖദീജ സെൻസീറ (25) അന്തരിച്ചു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
​മത്സ്യത്തൊഴിലാളിയായ മുഹമ്മദ് കോയയുടെയും റസിയാബിയുടെയും മകളാണ്.
​പിതാവ്: മുഹമ്മദ് കോയ (മത്സ്യത്തൊഴിലാളി)
​മാതാവ്: റസിയാബി
​സഹോദരങ്ങൾ: ആഷിഖ് യമാനി, ഫാത്തിമ റാഫിയ.

Post a Comment

0 Comments