Ticker

6/recent/ticker-posts

ബസിൽ നിന്ന് സാധനങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് കവർ നഷ്ടപ്പെട്ടതായി പരാതി

.

പയ്യോളി : 5000 രൂപയോളം വില വരുന്ന സാധനങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് കവർ കോഴിക്കോട് നിന്നും വടകരക്കുള്ള യാത്രക്കിടെ 23-2-26 നു രാത്രി 10.30 മണിക്ക് ബസ്സിൽ നിന്നും നഷ്ടപ്പെട്ടതായി പരാതി. വടകര കോയിലോത് മീത്തൽ സി എൻ വിവേഷുവിൻ്റ സ്റ്റേഷനറി സാധനങ്ങൾ ആണ് നഷ്ടപെ
ട്ടത്
 പയ്യോളിയിൽ ഇറങ്ങിയ യാത്രക്കാരൻ കവർ മാറിയെടുത്തു പോയതായി സംശയിക്കുന്നു.
മാറിയെടുത്തയാൾ ഉടൻ പയ്യോളി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം എന്ന് പയ്യോളി പോലീസ് അറിയിച്ചു.

Post a Comment

0 Comments