Ticker

6/recent/ticker-posts

കൊയിലാണ്ടി വൈദ്യരങ്ങാടിക്ക് സമീപം അടിക്കാടിന് തീപിടിച്ചു

കൊയിലാണ്ടി: അടിക്കാടിനും കൂട്ടിയിട്ട മരത്തിനും തീപ്പിടിച്ചു.
 ഇന്നുച്ചയോടു കൂടിയാണ് കൊയിലാണ്ടി വൈദ്യരങ്ങാടിക്കടു ത്ത് ഫർണിച്ചർ കടക്ക് മുൻപിലുള്ള കാടിനു തീ പിടിച്ചത്.
വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ബിജു വി കെ യുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തുകയും തീ അണക്കുകയും ചെയ്തു

Post a Comment

0 Comments