Ticker

6/recent/ticker-posts

പയ്യോളിയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

പയ്യോളി വെള്ളിയാഴ്ച ഉച്ചയോടെ കാണാതായ പയ്യോളി സ്വദേശിയായ പതിനാറുകാരനെ കണ്ടെത്തി ഇന്ന് രാത്രി 9 മണിയോടെ പയ്യോളി ടൗൺ പരിസരത്തുനിന്നാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത് തുടർന്ന് സുഹൃത്ത് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. 
ഇന്നലെ ഉച്ചയോടെയാണ് വിദ്യാർത്ഥിയെ കാണാതായത് കൊയിലാണ്ടിയിൽ ട്യൂഷന് പോകാൻ വേണ്ടി വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു കാണാതായതിനെ തുടർന്ന് പയ്യോളി പോലീസിൽ പരാതി നൽകി അന്വേഷണം ശക്തമാക്കിയിരുന്നു

Post a Comment

0 Comments