Ticker

6/recent/ticker-posts

നന്തി 20ാം മൈൽസിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് മരണപെട്ടത് കോഴിക്കോട് പന്തീരങ്കാവ് സ്വദേശി


നന്തി: ടോറസ് ലോറിക്കടിയിൽപ്പെട്ട് മരണപെ ട്ടത്  കോഴിക്കോട് പന്തീരങ്കാവ് സ്വദേശി വള്ളിക്കുന്ന് മക്കാൻ താഴത്തെ വീട്ടിൽ, ഹാഫിസ് താജുദ്ദീൻ (22 ) ആണ് മരിച്ചത് ഇന്നലെ രാത്രി
റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമാറുകയും സമീപത്തുണ്ടായിരുന്ന ടോറസ് ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments