Ticker

6/recent/ticker-posts

കിഴൂർ കോമത്ത് ഭഗവതി മുത്താച്ചി ക്ഷേത്രം പ്രതിഷ്ഠാദിനവും തിറമഹോത്സവും 2026 ഫിബ്രവരി 7 ന് തുടക്കം

 
കിഴൂർ കോമത്ത് ഭഗവതി മുത്താച്ചി ക്ഷേത്രം പ്രതിഷ്ഠാദിനവും തിറമഹോത്സവും 2026 ഫിബ്രവരി 7 ശനി ദിവസം മുതൽ 10 ചൊവ്വാഴ്ച  നടത്തപ്പെടുന്നു
 ക്ഷേത്രോത്സവത്തിൻ്റെ വിവിധ കമ്മിറ്റികളുടെ ഒരുക്കങ്ങൾ പൂർത്തീകരിച്ച് വരുന്നു.മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ ശിവദാസ് പൊന്ന്യേരിയുടെ അദ്ധ്യക്ഷതയിൽ കെ.കെ. നാരായണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ രമേശൻ മാസ്റ്റർ സ്വാഗതവും പ്രഭാകരൻ പ്രശാന്തി നന്ദിയും രേഖപ്പെടുത്തി. യോഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ പി.കെസുഭീഷ് ശുചിത്വ ബോധവരണ ക്ലാസ് നടത്തുകയുണ്ടായി
വിവിധ സബ്കമ്മിറ്റി ഭാരവാഹികൾ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു

Post a Comment

0 Comments