ആശംസകൾ അറിയിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർമാരായിട്ടുള്ള പി സി ഷീബ,ലത കെ പൊറ്റയിൽ എന്നിവരും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായിട്ടുള്ള ഷംസീന ടീച്ചർ,ആദിൽ മുണ്ടിയത്ത് എന്നിവരും സംസാരിച്ചു.പദ്ധതി രേഖ റിപ്പോർട്ട് മിജിഷ ചോയികണ്ടി(വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ)അവതരിപ്പിച്ചു.അതോടൊപ്പം റിപ്പോർട്ട് പ്രൊജക്ടറിൽ പ്രദർശിപ്പിക്കുകയും ചെയ്തു.തുടർന്ന് 13 വർക്കിങ് ഗ്രൂപ്പുകളായി മാറി ചർച്ചകൾ നടന്നു.വളരെ ക്രിയാത്മകവും നൂതനവും ആയ ആശയങ്ങൾ പങ്കുവെക്കുകയുണ്ടായി.തുടർന്ന് ഓരോ വർക്കിങ് ഗ്രൂപ്പിലും വന്നിട്ടുള്ള നിർദേശങ്ങൾ റസാഖ് കുറ്റിയിൽ(ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, വർക്കിങ് ഗ്രൂപ്പ് ചെയർമാൻ),ശുഭ (കൺവീനർ), ഇ കെ ബാലകൃഷ്ണൻ (വൈസ് പ്രസിഡണ്ട്,വർക്കിങ് ഗ്രൂപ്പ് ചെയർമാൻ),മിജിഷ ചോയികണ്ടി(വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, വർക്കിങ് ഗ്രൂപ്പ് ചെയർമാൻ)മൊയ്തീൻ വള്ളിയത്ത് (വർക്കിങ് ഗ്രൂപ്പ് വൈസ് ചെയർമാൻ), രജിന ഇളവനക്കുനി (മെമ്പർ,വർക്കിങ് ഗ്രൂപ്പ് ചെയർമാൻ),നസീമ തെനങ്കാലിൽ(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, വർക്കിങ് ഗ്രൂപ്പ് ചെയർമാൻ),സജീഷ് മോപ്പവയൽ (മെമ്പർ, വർക്കിങ് ഗ്രൂപ്പ് ചെയർമാൻ)ഡോ. ഷസ്ന (വർക്കിങ് ഗ്രൂപ്പ് കൺവീനർ)രതീഷ് കെ ടി (മെമ്പർ, വർക്കിങ് ഗ്രൂപ്പ് ചെയർമാൻ),ലത്തീഫ് തുറയൂർ (മെമ്പർ വർക്കിങ് ഗ്രൂപ്പ് ചെയർമാൻ), നൗഷാദ് മാസ്റ്റർ (മെമ്പർ, വർക്കിങ് ഗ്രൂപ്പ് ചെയർമാൻ) ,രമ്യ കെ കെ (മെമ്പർ, വർക്കിങ് ഗ്രൂപ്പ് ചെയർമാൻ),കിഷോർ പി കെ (മെമ്പർ, വർക്കിങ് ഗ്രൂപ്പ് ചെയർമാൻ),ജിഷ കെ മാടായി (മെമ്പർ, വർക്കിങ് ഗ്രൂപ്പ് ചെയർമാൻ), ശ്രീകല കെ പി (മെമ്പർ, വർക്കിങ് ഗ്രൂപ്പ് ചെയർമാൻ) എന്നിവർ അവതരിപ്പിച്ചു.
.ആസൂത്രണ സമിതി അംഗങ്ങളായിട്ടുള്ള ടി പി അസീസ് മാസ്റ്റർ , സി കെ അസീസ്,കോവുമ്മൽ അലി,മുനീർ കുളങ്ങര, പി ടി അബ്ദുറഹ്മാൻ മാസ്റ്റർ, വി വി അമ്മദ് മാസ്റ്റർ,രാജൻ പുതുവയൽ,ഡോ സജീബ് ആയമണ്ണിൽ,ശ്രീനിവാസൻ കൊടക്കാട്ട് ,അഷ്റഫ് എം ടി, നാഗത്ത് നാരായണൻ,രാജേന്ദ്രൻ,മധു മാവുള്ളാട്ടിൽ എന്നിവരും മുൻ ഭരണ സമിതി അംഗം കുട്ടികൃഷ്ണൻ , വർക്കിങ് ഗ്രൂപ്പ് കമ്മിറ്റി അങ്ങളും വാർഡ് സമിതി അംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും മുതിർന്ന വിശിഷ്ട വ്യക്തികളും പങ്കെടുത്തു.തുടർന്ന് നോമ്പുതുറ വളരെ നല്ല രീതിയിൽ നടന്നു.ബാങ്ക് മാനേജർ,നിർവ്വഹണ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഓഫീസ് ജീവനക്കാർ, CDS ചെയർപേഴ്സൺ എന്നിവരും പങ്കെടുത്തു.
ഇ കെ ബാലകൃഷ്ണൻ (വൈസ് പ്രസിഡണ്ട് തുറയൂർ ഗ്രാമ പഞ്ചായത്ത്) സ്വാഗതവും
പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.