Ticker

6/recent/ticker-posts

മെക് സെവവൻ ഹെൽത്ത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.


പയ്യോളി.പുലർ കാല വ്യായാമ കൂട്ടായ്മയായ പയ്യോളി മെക് സെവവൻ ഹെൽത്ത് ക്ലബിൻ്റെ
 ആഭിമുഖ്യത്തിൽ
ഭാരതത്തിൻ്റെ 77-ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

പയ്യോളി ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പതിവ് വ്യായാമത്തിനു ശേഷം
കാലത്ത് 7 മണിക്ക് സീനിയർ അംഗം
മoത്തിൽ അബ്ദുറഹിമാൻ ദേശിയ പതാക ഉയർത്തി.
തുടർന്നു് ട്രൈനർ മജീദ് സല്യൂട്ട് സ്വീകരിച്ചു.
മെക്സവൻ കോഴിക്കോട് ജില്ലാ അഡ്മിനിസ്ട്രേഷൻ ബോർഡ് അംഗം ബഷീർ മേലടി റിപ്പബ്ലിക് ദിന സന്ദേശം നൽകി.
ചടങ്ങിൽ മധുര പലഹാരവും വിതരണം ചെയ്തു.

Post a Comment

0 Comments