Ticker

6/recent/ticker-posts

മാഹി കടത്തിണ്ണയിൽ മൃതദേഹം പോലീസ് അന്വേഷണം ആരംഭിച്ചു

വടകര: ന്യൂ മാഹി ചെക്ക് പോസ്റ്റിനടുത്ത്   കടവരാന്തയിൽ മൃതദേഹം കണ്ടെത്തി  
  ന്യൂ മാഹി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് മൃതദേഹം .
മൃതദേഹം തുടർ നടപടികൾക്കായി തലശ്ശേരി ഗവൺമെന്റ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിസരവാസികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments