Ticker

6/recent/ticker-posts

വടകരയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

വടകരയിൽ ട്രെയിൻ തട്ടി ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു വടകര ചോറോട് റാണി പബ്ലിക് സ്കൂളിന് സമീപം രാവിലെ 11 മണിയോടെയായിരുന്നു അപകടം
ബീഹാർ കത്തിഹാർ സ്വദേശി ഋഷികുമാർ സിംഗ് ആണ് മരിച്ചത് ട്രാക്കിലൂടെ നടന്നു പോകുന്നതിനിടെയിലാണ് അപകടം. വടകര പോലീസും ആർപിഎഫും സ്ഥലത്തെത്തി നടപടികൾ പൂർത്തീകരിച്ച് മൃതദേഹം വടകര ജില്ല ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments