Ticker

6/recent/ticker-posts

യുവശക്തി കലാവേദിയുടെ ഓഫീസ് ഉദ്ഘാടനം

കീഴ്പ്പയ്യൂർ യുവശക്തി കലാവേദിയുടെ ഓഫീസ് ഉദ്ഘാടനം പ്രശസ്ത സിനിമ പിന്നണി ഗായകൻ വിടി മുരളി ഉദ്ഘാടനം ചെയ്തു.യുവശക്തി കലാവേദി പ്രസിഡണ്ട് എകെ രാജൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വാർഡ് മെംബർ അബ്ദുറഹിമാൻ ഇല്ലത്ത് .വി ഹംസ മാസ്റ്റർ എകെ ബാലകൃഷ്ണൻ മാസ്റ്റർ.നാരായണൻ മേലാട്ട്. പുറക്കൽ അബ്ദുള്ള.അശോകൻ കിഴക്കയിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. റഫീഖ് ചെറുവാട്ട് സ്വാഗതവും ശശി പി യു നന്ദിയും പറഞ്ഞു. വേദിയിൽ നൃത്തനൃത്യങ്ങൾ ഒപ്പന. ദഫ് മുട്ട് കാലിക്കറ്റ് റെയിൽഡ്രോപ്സിൻ്റെ മെഗാഷോ എന്നിവ അരങ്ങേറി.

Post a Comment

0 Comments