Ticker

6/recent/ticker-posts

മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു.

 

കോഴിക്കോട് : മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു. പത്തനംതിട്ട കോന്നി പൈനാമൺ സ്വദേശിനിയായ പച്ചയിൽ ബേബി വർഗീസ് (42) ആണ് മരണപ്പെട്ടത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ നാല് ദിവസം മുൻപാണ് വീട്ടിൽ തിരിച്ചെത്തിയത്. മഞ്ഞപ്പിത്തത്തിന് തുടർച്ചയായ ചികിത്സ ആവശ്യമായിരുന്നതിനാൽ ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിക്കാൻ ഇരിക്കെയായിരുന്നു മരണം സംഭവിച്ചത്.

Post a Comment

0 Comments