Ticker

6/recent/ticker-posts

മെഗാ മെഡിക്കൽ ക്യാമ്പും രക്തദാന രക്തഗ്രൂപ്പ് നിർണയ ക്യാമ്പും സംഘടിപ്പിച്ചു

കണ്ണങ്കുളം എൽ പി സ്കൂളിന്റെ 150 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മൊട ക്കല്ലൂറും കണ്ണങ്കുളം എൽ പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പും രക്തദാന രക്തഗ്രൂപ്പ് നിർണയ ക്യാമ്പും ഡോക്ടർ പിയുഷ് എം നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പി എം അഷറഫ് അധ്യക്ഷത വഹിച്ചു.എ പി റസാഖ്, വി പി സതീശൻ അബ്ദുൽ മജീദ് എം ടി,മുനീറ, ജേഷ്മ, അനുരഞ്ജ് എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ സുഭാഷ് എസ് ബി സ്വാഗതവും രജീഷ് പി നന്ദിയും പറഞ്ഞു.

Post a Comment

0 Comments