Ticker

6/recent/ticker-posts

കടക്കെണി വിമോചന മുന്നണി വടകര താലൂക്ക് കുടുംബ സംഗമം

വടകര : K V M കടക്കെണി വിമോചന മുന്നണിയുടെ വടകര താലൂക്ക് കുടുംബ സംഗമം വടകര മുൻസിപ്പൽ ടൗൺഹാളിൽ വെച്ചു നടന്നു K VM സംസ്ഥാന പ്രസിഡണ്ട് വിളയോടി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടി സജീവൻ ചുല്ലൂർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കാരായി അരൂഷ് മുഖ്യ പ്രഭാഷണം നടത്തി.പ്രസിദ്ധ സാഹിത്യകാരനും ചലച്ചിത്ര ഗാന രചയിതാവുമായ കോവിൽ കടത്തനാട് മുഖ്യാതിഥിയായ്.ചടങ്ങിൽ സമീറ തൃശ്ശൂർ.കെ പി കെ കാരശ്ശേരി. ഡോ.എം എൻ ജിലാനി . പുഷ്പരാജ് .സഞ്ജയ് മാത്യു.ഷാജു മലപ്പുറം. ലുബ്ന .കിഷോർ .സി എച്ച് ബാബു. രമണൻ.സി എം നാരായണൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.K V M വടകര താലൂക്ക് സെക്രട്ടി അനിൽകുമാർ വടകര സ്വാഗതവും താലൂക്ക് പ്രസിഡണ്ട് പ്രശാന്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments