Ticker

6/recent/ticker-posts

ഇരിങ്ങൽ കോട്ടക്കൽ തെക്കേമാങ്ങിൽ ഖദീജ നിര്യാതയായി.

ഇരിങ്ങൽ കോട്ടക്കൽ തെക്കേമാങ്ങിൽ ഖദീജ (97) നിര്യാതയായി.
ഭർത്താവ്: പരേതനായ അസ്സൻ കല്ലകത്ത്.

മക്കൾ: ഇബ്രാഹിം, പരേതയായ ബീവി, കുഞ്ഞലിമ, മൊയ്തു ( അബുദാബി), അയിശു,ഉമ്മർകുട്ടി (മസ്കത്ത്),ആയിഷ 
മരുമക്കൾ: നഫീസ,അബ്ദുറഹിമാൻ ചാക്കന്റവിട, ഇബ്രാഹിം, ഹാജറ, പരേതനായ കുഞ്ഞാമു ( പുതിയ നാലകത്ത്), മുബീന, പരേതനായ അബ്ദുല്ല 
സഹോദരങ്ങൾ: അബ്ദുല്ല, മമ്മു, ഉമ്മാച്ച

Post a Comment

0 Comments