Ticker

6/recent/ticker-posts

കൊഴുക്കല്ലൂർ സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.


മേപ്പയൂർ  കൊഴുക്കല്ലൂർ സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഗോപിനാഥൻ തിരുമംഗലത്ത് പതാക ഉയർത്തി രാജേന്ദ്രൻ നായർ, രാജീവൻ പി, ഷാജി വി പി, പ്രേംജിത്ത് ഒടിയിൽ, മണി കെ എം
ഷാജി കെ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments