Ticker

6/recent/ticker-posts

വളയം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

വളയം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ബഹു: കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീ ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷനായി. ലഹരിക്കെതിരെ പോലീസ് സ്റ്റേഷൻ ചുറ്റുമതിലിൽ വരച്ച ചിത്രത്തിൽ ഒപ്പു ചാർത്തി ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവേശനച്ചുവരിൽ മഹാത്മാഗാന്ധിയുടെ ചിത്രം ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ഇ. ബൈജു ഐ.പി.എസ് അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ കെ നവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ്, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എസ് പ്രീത, ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം രാധിക കുനിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ അർഷിദ്, ഗ്രാമപഞ്ചായത്ത് മെമ്പർ ബീന കുനിയിൽ, നാദാപുരം ഡിവൈഎസ്പി കുട്ടികൃഷ്ണൻ, എ പി ചന്ദ്രൻ , ബി.എസ്.എഫ് ഡെപ്യൂട്ടി കമാണ്ടൻ്റ് അനൂപ് , വളയം സ്റ്റേഷൻ ഓഫീസർ അനിൽകുമാർ ,കേരള പോലീസ് ഹൗസിങ് സൊസൈറ്റി പ്രതിനിധി ശിവദാസൻ, സുനിൽ, പി പി ചാത്തു, മോഹനൻ പാറക്കടവ് ,ടി എം വി അബ്ദുൽ ഹമീദ് , വളയം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ബഹു: കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീ ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷനായി. ലഹരിക്കെതിരെ പോലീസ് സ്റ്റേഷൻ ചുറ്റുമതിലിൽ വരച്ച ചിത്രത്തിൽ ഒപ്പു ചാർത്തി ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവേശനച്ചുവരിൽ മഹാത്മാഗാന്ധിയുടെ ചിത്രം ജില്ലാ പോലീസ് മേധാവിയയിരുന്ന കെ.ഇ. ബൈജു ഐ.പി.എസ് അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ കെ നവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി പ്രദീഷ്, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എസ് പ്രീത, ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ് പുന്നക്കൽ, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി പ്രദീപ്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം രാധിക കുനിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ അർഷിദ്, ഗ്രാമപഞ്ചായത്ത് മെമ്പർ ബീന കുനിയിൽ, നാദാപുരം ഡിവൈഎസ്പി കുട്ടികൃഷ്ണൻ, എ പി ചന്ദ്രൻ , ബി.എസ്.എഫ് ഡെപ്യൂട്ടി കമാണ്ടൻ്റ് അനൂപ് , വളയം സ്റ്റേഷൻ ഓഫീസർ അനിൽകുമാർ ,കേരള പോലീസ് ഹൗസിങ് സൊസൈറ്റി പ്രതിനിധി ശിവദാസൻ, സുനിൽ, പി പി ചാത്തു, മോഹനൻ പാറക്കടവ് ,ടി എം വി അബ്ദുൽ ഹമീദ് , വിവി.ശശിധരൻ എന്നിവർ സംസാരിച്ചു.വിവി.ശശിധരൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments