Ticker

6/recent/ticker-posts

തുറയൂർ ഇടിഞ്ഞക്കടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം

തുറയൂർ ഇടിഞ്ഞക്കടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിൻ്റെ ഭാഗമായ് ക്ഷേത്രാങ്കണത്തിൽ നടന്ന പൊങ്കാല സമർപ്പണം വൈകീട്ട് 5 മണിക്ക് ആരംഭിച്ചു. തുടർന്ന് 6 മണിക്ക് ക്ഷേത്രം ഭഗവതിക്ക് സമർപ്പിച്ചു.ചടങ്ങിൽ ജനുവരി 26 ന് ആരംഭിച്ച ഉത്സവാഘോഷം ക്ഷേത്ര ചടങ്ങുകളോടൊപ്പം വിവിധ ആഘോഷ പരിപാടികളോടെ ഫിബ്രവരി 1 ന് സമാപിക്കും

Post a Comment

0 Comments