Ticker

6/recent/ticker-posts

തിക്കോടി നിയന്ത്രണം വിട്ട കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു

തിക്കോടി നിയന്ത്രണം വിട്ട കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു തിക്കോടി ടൗണിലെ കോടിക്കൽ റോഡിന് സമീപത്തെ പോസ്റ്റാണ് കാറടിച്ച് തകർന്നത് . തുടർന്ന് വൈദ്യുതി തടസ്സപ്പെട്ടു ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം പുതുവത്സരാഘോഷം കഴിഞ്ഞ് വടകര ഭാഗത്തേക്ക് മടങ്ങുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പീടികയുടെ തറയുടെ ഭാഗം തകർത്ത് പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു.കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി പോസ്റ്റ് മാറ്റി സ്ഥാപിച്ചു വൈദ്യുതി വിതരണം ഉച്ചയോടെ പുനസ്ഥാപിച്ചു

Post a Comment

0 Comments