Ticker

6/recent/ticker-posts

തുറയൂർ ഇളവനംകുനി ദാമോദരൻ അന്തരിച്ചു.

തുറയൂർ ഇളവനംകുനി ദാമോദരൻ (67) അന്തരിച്ചു. സഞ്ചയനം വെള്ളി. 40 വർഷം പ്രവാസിയായിരുന്നു.ഭാര്യമാർ: ബിന്ദു , പരേതയായ ഹേമലത. മകൾ: ശിവനന്ദ (പ്ലസ് വൺ വിദ്യാർത്ഥിനി നവോദയ വിദ്യാ ലയം മണിയൂർ) സഹോദരങ്ങൾ:ബാബു (ദുബായ്), ഇന്ദിര, ശോഭ, സഹദേവൻ, മണിദാസ്പയ്യോളി(മിമിക്രി,സിനിമാതാരം) 

Post a Comment

0 Comments