Ticker

6/recent/ticker-posts

കൊയ്ത്തുത്സവം നടത്തി


പയ്യോളി : മുനിസിപ്പാലിറ്റി ഒൻപതാം ഡിവിഷൻ മഠത്തിൽ ചിറയിൽ നെൽ കൃഷി ചെയ്യുന്ന മുതിർന്ന കർഷകനായ ചാത്തപ്പൻ കെ ടി യുടെ നേതൃത്വത്തിൽ നെൽകൃഷി കൊയ്ത്തുത്സവം നടത്തി . പയ്യോളി മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ എൻ സാഹിറ ഉത്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, വികസനകാര്യം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണൽ സി പി ഫാത്തിമ, വാർഡ് കൗൺസിലർ സാജിറ ലത്തീഫ് , കൃഷി ഓഫീസർ ഷിബിന പി, മുൻ വാർഡ് കൗൺസിലർ അൻവർ ,
കെ ശശിധരൻ, അനീഷ് പി കെ, കെ പി ഗിരീഷ് കുമാർ, മരുതിയാട് പ്രഭാകരൻ, മയനാരി ബാലകൃഷ്ണൻ, നാരായണൻ പി, ഷംനാദ് അയനിക്കാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments