Ticker

6/recent/ticker-posts

കണ്ണംകുളം എ എ ൽ പി സ്കൂളിൽ 150ാം വാർഷികത്തോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു

പയ്യോളി :കണ്ണംകുളം എ എ ൽ പി സ്കൂളിൽ 150ാം വാർഷികത്തോടനുബന്ധിച്ച്പൂർവ വിദ്യാർത്ഥി അധ്യാപക സംഗമം മാർച്ച്‌ 17 നു ഞായറാഴ്ച കണ്ണംകുളം സ്കൂളിൽ നഗര സഭ അധ്യക്ഷ സാഹിറ എൻ ഉദ്ഘാടനം ചെയ്‌തു.വാർഡ് കൗൺസിലർ ആരിഫ ഫൈസൽ അധ്യക്ഷയായി.നാസർ മാസ്റ്റർ മുഖ്യാതിഥിയായി. സുഭാഷ് എസ് ബി, ര ന്യ ഒ.പി. എ.പി റസാഖ്,അബ്ദുൾ മജീദ് എം.ടി, വി.പി സതീശൻ ,രജീഷ് പി എന്നിവർ സംസാരിച്ച ചടങ്ങിൽ അഷ്റഫ് പി.എം, സ്വാഗതവും നൂറുദ്ദീൻ എൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ചെയർ പേഴ്സണേയും നഗരസഭ കൗൺസിലറേയുംപൂ ർവ്വ അധ്യാപകരേയും പൂർവ്വ വിദ്യാർത്ഥികളേയും ആദരിച്ചു.

Post a Comment

0 Comments