Ticker

6/recent/ticker-posts

കൊയിലാണ്ടി ആനക്കുളം എംസി എഫ് യൂണിറ്റിന് തീപിടിച്ചു.

കൊയിലാണ്ടി: എംസി എഫ് യൂണിറ്റിന് തീപിടിച്ചു.ഇന്ന് പുലർച്ചെ രണ്ടരയോടുകൂടിയാണ് കൊയിലാണ്ടി ആനക്കുളം എംസിഎഫ് യൂണിറ്റിന് തീപിടിച്ചത്.വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും  അഗ്നിരക്ഷാ സേന വെള്ളവും ഫോമും ഉപയോഗിച്ച് അരമണിക്കൂർത്തെ പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു.
Gr:ASTO മജീദ് എം ന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ നിധിപ്രസാദ് ഇ എം, അനൂപ് എൻ പി,ഷാജു കെ,ഹോംഗാർഡ് ടി പി ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments