Ticker

6/recent/ticker-posts

രാഹുൽ ഈശ്വർ റിമാൻഡിൽ

അതിജീവിതക്കെതിരായി അതിക്ഷേപം നടത്തിയ കേസിൽ രാഹുൽ ഈശ്വറിനെ  റിമാൻഡ് ചെയ്തു. രാഹുലിനെ തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റും. പ്രോസിക്യൂഷൻ വാദങ്ങൾ എല്ലാം കോടതി അംഗീകരിക്കുകയായിരുന്നു.
രാഹുൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്. അതിജീവിതയുടെ ചിത്രങ്ങളും വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അതിജീവിതയെ അപമാനപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു

Post a Comment

0 Comments