Ticker

6/recent/ticker-posts

തിക്കോടി കോഴിപ്പുറം തേവർകണ്ടി അനഘ അന്തരിച്ചു


തിക്കോടി : കോഴിപ്പുറം തേവർകണ്ടി അനഘ (35) അന്തരിച്ചു.ഭർത്താവ്. ഡാനിഷ് .മക്കൾ:ഋതു കൃഷ്ണ, ഇഷാനി ഡാനിഷ് .
പിതാവ്:അശോകൻ.
മാതാവ്:ഗീത.
സഹോദരങ്ങൾ:അഖിൽ , അമൽ 
സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കീഴൂരിലെ വീട്ടുവളപ്പിൽ

Post a Comment

0 Comments