Ticker

6/recent/ticker-posts

കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിന്റെ മൃതദേഹം

 കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി വിവരം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹംകണ്ടെത്തിയത്. മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Post a Comment

0 Comments