Ticker

6/recent/ticker-posts

പയ്യോളി അങ്ങാടി എടപ്പള്ളി നഫീസ നിര്യാതയായി

തുറയൂർ പയ്യോളി അങ്ങാടി 
പരേതനായ ചെറിയത്തിക്കോളി മൂസയുടെ ഭാര്യ എടപ്പള്ളി നഫീസ (63) നിര്യാതയായി.
മക്കൾ ഷബീർ ബഹ്‌റൈൻ 
ഷംല.
മരുമക്കൾ ഹബീബ പയ്യോളി 
ബഷീർ എലങ്ങമൽ. സഹോദരങ്ങൾ 
കുഞ്ഞമ്മദ് 
ബഷീർ 
അഷ്‌റഫ്‌ 
സുബൈദ 
ജമീല 
പരേതയായ ആയിഷ

Post a Comment

0 Comments