Ticker

6/recent/ticker-posts

വടകര ആയഞ്ചേരിയിൽ വാഹന അപകടത്തിൽ പയ്യോളി സ്വദേശി മരണപ്പെട്ടു

 വടകര : ആയഞ്ചേരി കടമേരി ഹെൽത്ത് സെന്ററിന് സമീപം ടാർ മിക്സിങ് വാഹനത്തിന്റെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പയ്യോളി സ്വദേശി മരണപ്പെട്ടു.   പയ്യോളി തച്ചൻ കുന്ന് ചിരക്കര കുറ്റിക്കാട്ടിൽ  സുരേഷ്(45) ആണ് മരിച്ചത്  ഇന്നലവൈകിട്ട് 5 മണിയോടെയാണ് അപകടം.
ജലജീവന്റെ പൈപ്പ് ലൈൻ വർക്ക് കഴിഞ്ഞ് ടാറിങ് വർക്ക് നടക്കുന്നതിനിടെ ടാർ മിക്‌സിങ് മെഷീന് പിറകിൽ കാർ ഇടിച്ച് ആണ് അപകടം നടന്നത്. വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും


Post a Comment

0 Comments