Ticker

6/recent/ticker-posts

എടച്ചേരി തലായിയിൽ ഥാർ ജീപ്പ് ഇടിച്ചുണ്ടായഅപകടത്തിൽ ഹോട്ടൽ തൊഴിലാളിയായ സ്ത്രീ മരിച്ചു

വടകര : എടച്ചേരി തലായിയിൽ ഥാർ ജീപ്പ് ഇടിച്ചുണ്ടായഅപകടത്തിൽ   ഹോട്ടൽ തൊഴിലാളി മരിച്ചു. പുറമേരി സ്വദേശി ശാന്ത (60) ആണ് മരിച്ചത്.ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ജീപ്പ് ഇടിച്ച ശാന്ത   സംഭവസ്ഥലത്തുതന്നെ മരിച്ചു. രാവിലെ 6.15-നായിരുന്നു അപകടം. മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments