Ticker

6/recent/ticker-posts

വർഗീയ ശക്തികളെ കൂട്ടുപിടിച്ചിട്ടുള്ള ഒരു രാഷ്ട്രീയ നിലപാടും ഉണ്ടാകില്ലെന്ന് ഫാത്തിമ തഹ്‌ലിയ


വർഗീയ ശക്തികളെ കൂട്ടുപിടിച്ചിട്ടുള്ള ഒരു രാഷ്ട്രീയ നിലപാട് ഒരിക്കലും ഞാൻ ഒരുകാലത്തും സ്വീകരിച്ചിട്ടില്ല അതേ നിലപാട് തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും  മുന്നോട്ട് വെക്കുന്നത് ഡെപ്യൂട്ടി മേയർ പദവിയിൽ മത്സരിക്കുന്ന യൂത്ത് ലീഗ് വനിത നേതാവ് കൂടിയായ ഫാത്തിമ തഹലയുടെതാണ് ഈ മറുപടി



 എന്നാൽ ബിജെപിക്കാർ  വോട്ട് ചെയ്താൽ എന്താകും നിലപാട് എന്ന ചോദ്യത്തിന്  അത്തരത്തിലുള്ള ഒരു പിന്തുണയിൽ ഭരണം നിർവഹിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു നിറഞ്ഞ കയ്യടിയോടെയാണ് ഫാത്തിമ തഹലീയയുടെ സത്യപ്രതിജ്ഞ നടന്നത് 

Post a Comment

0 Comments