Ticker

6/recent/ticker-posts

തിക്കോടി ചേലക്കൽ കേളപ്പന്റെ ഭാര്യ കുന്നുമ്മൽ ദേവി അന്തരിച്ചു

തിക്കോടി: ചേലക്കൽ കേളപ്പന്റെ ഭാര്യകുന്നുമ്മൽ ദേവി( 74 ) അന്തരിച്ചു. 
മക്കൾ:റീന, ,ലീന, റിനീഷ്
മരുമക്കൾ:ടിവി രമേശൻ (പുതുപ്പണം)രാജീവൻ പുന്നൊൽ(തലശ്ശേരി)
ജിഷ (മൂരാട്)
സഹോദരങ്ങൾ:മാധവി കോമത്ത് (കിഴൂർ)
ലക്ഷ്മിനാരായണി(തിക്കോടി*) പരേതനായ പെരുകുനി ഗോപാലൻ (വൻമുഖം)
സഞ്ചയനം വെള്ളി

Post a Comment

0 Comments