Ticker

6/recent/ticker-posts

താമരശേരി ബിഷപ്പിന് വധ ഭീഷണി പൊലീസ് അന്വേഷണം ആരംഭിച്ചു

താമരശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന് വധഭീഷണി. കത്ത് മുഖേനയാണ് ഭീഷണിയെത്തിയത്. ബിഷപ്പിന്‍റെ ഓഫിസിലേക്കായിരുന്നു കത്ത് ലഭിച്ചത്. തുടർന്ന് കത്ത് പൊലീസിനു കൈമാറി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിജാബ് വിഷയവുമായി ബന്ധപ്പെട്ടാണ് ഊമ കത്ത് എത്തിയതെന്നാണ് സൂചന. നിലവിൽ ഓസ്ട്രേലിയയിലാണ് ബിഷപ്പ്.

Post a Comment

0 Comments