Ticker

6/recent/ticker-posts

മന്ദങ്കാവ് എ എൽ പി സ്കൂളിൽ ശിശു ദിനാഘോഷം നടത്തി

കൊയിലാണ്ടി: മന്ദങ്കാവ് എ എൽ പി സ്കൂളിൽ ശിശു ദിനാഘോഷം നടത്തി. 
ശിശുദിനറാലിയും, പായസ വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.വാർഡ് മെമ്പർ സുധീഷ് ചെറുവത്ത് ,പ്രധാനധ്യാപിക സിന്ധു, അദ്ധ്യാപകരായ മഞ്ജുഷ, സുധീഷ്,  രജില, ജെസ്‌ലി, എന്നിവർ ശിശുദിന സന്ദേശം നൽകി.

Post a Comment

0 Comments