Ticker

6/recent/ticker-posts

പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും:സംഭവത്തിൽ അറസ്റ്റിലായ ജില്ലാ പഞ്ചായത്തംഗം വി പി ദുൽഖിഫിൽ റിമാൻഡിൽ

 പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും  യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത്‌ അംഗം വി പി ദുൽഖിഫിൽ റിമാൻഡിൽ  . പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു യുഡിഎഫ് പ്രവർത്തകരെ ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ സന്ദർശിക്കാൻ എത്തിയപ്പോളാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. ജില്ലാ പഞ്ചായത്ത്‌ അംഗമായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി സെക്രട്ടറി വി. പി ദുൽഖീഫിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തിരുന്നു.സംഭവത്തെ വി പി ദുൽഖഫിലിനെതിരെ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കിയ ദുൽഖഫിലിനെ റിമാൻഡ് ചെയ്തു.
  പോലീസുമായി  വാക്കേറ്റവും ഉന്തും തള്ളും നടന്ന സംഭവത്തിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്

Post a Comment

0 Comments