Ticker

6/recent/ticker-posts

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി : വോട്ടെണ്ണൽ പുരോഗമിക്കുന്നു

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി .  വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 
ഇപ്പോഴത്തെ സീറ്റ് നില ഇങ്ങനെ
എൻഡിഎ 161
ഇന്ത്യ മുന്നണി 77
മറ്റുള്ളവർ 5
രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെ ണ്ണൽ  ഉച്ചയ്ക്ക് 12 മണിയോടെ ബിഹാര്‍ ജനവിധിയുടെ പൂര്‍ണചിത്രമറിയാൻ സാധിക്കും


Post a Comment

0 Comments