Ticker

6/recent/ticker-posts

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം; NDA റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക്

പട്‌ന: രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (NDA) വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന് ഉറപ്പായി. പ്രതിപക്ഷ മഹാസഖ്യം (INDIA സഖ്യം) ബഹുദൂരം പിന്നിലാണ്.

ആകെ സീറ്റുകൾ: 243

NDA (ലീഡ്): 181

മഹാസഖ്യം (ലീഡ്): 59
മറ്റുള്ളവർ  3

Post a Comment

0 Comments