Ticker

6/recent/ticker-posts

പയ്യോളിയിൽ ട്രക്ക് മറിഞ്ഞ് അപകടം ഡ്രൈവർക്ക് പരിക്ക് (വീഡിയോ)


പയ്യോളിയിൽ ട്രക്ക് മറിഞ്ഞ് അപകടം ഡ്രൈവർക്ക് പരിക്ക് ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടം ഉടുപ്പിയിൽ നിന്ന് കോട്ടയത്തേക്ക് കോൺക്രീറ്റ് കെമിക്കലുമായി പോവുകയായിരുന്ന ലോറിയാണ് പയ്യോളി അയനിക്കാട് ദേശീയപാതയിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്. മാപ്പിള സ്കൂളിന് സമീപത്തെ വീതി കുറഞ്ഞ ഭാഗത്ത് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു  ഡ്രൈവർ കോട്ടയം സ്വദേശി സഞ്ജയ് ക്ക് പരിക്കേറ്റു ഇയാളെ ഹൈവേ പോലീസ് വടകര സഹകരണ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു

Post a Comment

0 Comments