Ticker

6/recent/ticker-posts

മേലടി ഉപജില്ല സ്കൂൾ കലോത്സവം സി കെ ജി എം എച്ച്എസ്എസ് ചിങ്ങപുരത്ത് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ പി.ബാബു രാജ് ഉദ്ഘാടനം ചെയ്തു

മേലടി ഉപജില്ല സ്കൂൾ കലോത്സവം സി കെ ജി എം എച്ച്എസ്എസ് ചിങ്ങപുരത്ത് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ പി.ബാബു രാജ് ഉദ്ഘാടനം ചെയ്തു  സ്വാഗത സംഘം ചെയർമാനും മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ.സി.കെ ശ്രീകുമാർ അദ്ധ്യക്ഷതവഹിച്ചു .  പ്രേമൻ മുച്കുന്നു വിശിഷ്ട്യഥിതിയായി കുമാരി ആര്യനന്ദ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എ ഇ ഒ പി ഹസീസ്, ജനറൽ കൺവീനർ പി ശ്യാമള, ശ്രീ കെ ജീവാനന്ദൻ മാസ്റ്റർ, ഭാസ്കരൻ ടി കെ , സജീവൻ കുഞ്ഞോത്ത്,സുഹറ ഖാദർ, റജുല ടി എം , എം കെ രാഹുൽ, പി അനീഷ്, ഷോഭിദ് ആർ പി,ടി.ഒ സജിത, വി.വി സുരേഷ്, ഒ. രാഘവൻ ,മാസ്റ്റർ,വിശ്വൻ ഒ കെ,കെഎം കുഞ്ഞിക്കണാരൻ, സിറാജ് മുത്തായം, ഹേമലാൽ മൂടാടി എന്നിവർ സംസാരിച്ചു. ലോഗോ ഡിസൈൻ ചെയ്ത അൻസാർ കെ കെ യ്ക്ക് ഉപഹാരം നൽകി ആദരിച്ചു.

Post a Comment

0 Comments