Ticker

6/recent/ticker-posts

ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദഘാടനം നിർവ്വഹിച്ചു

 

പയ്യോളി: പയ്യോളി നഗരസഭ യു ഡി എഫ് ഡിവിഷൻ 28 ഇലക്ഷൻ കമ്മിറ്റി ഓഫീസ് നിയോജക മണ്ഡലം മുസ്ലീം ലീഗ് ജന സെക്രട്ടറി സി ഹനീഫ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. യു ഡി എഫ് നേതാക്കളായ പി എം അഷറഫ്. ബഷീർ മേലടി, ജാഫർ പി കെ, സജീവൻ,നസറുദ്ദീൻ, നസീർ എം ടി , ഏ സി സുനൈദ്, അഡ്വ ഹസനുൽ ബന്ന, സജാദ്,റഹ്മത്തുള്ള, എം വി സമീറ,പി വി സി അബ്ദുറഹ്മാൻ,സുഫാദ്, ഫൗസിയ,സ്ഥാനാർഥികളായ തുഷാര പി, നസീമ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments