Ticker

6/recent/ticker-posts

തിക്കോടി സ്വദേശി പെരുമാൾപുരത്ത് വെച്ച് ട്രെയിൻ തട്ടി മരിച്ചു

പയ്യോളി: മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ചു.
തിക്കോടി സ്വദേശികളത്തിൽ ഹൗസിൽ സുരേഷ് (55) ആണ് മരണപ്പെട്ടത്
. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം
കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ട്രെയിനിടിച്ചാണ് അപകടം. പെരുമാൾ പുരം ഹരീഷ് റോഡിന് സമീപം റെയിൽ വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്.  
പയ്യോളി പോലീസ് സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments