Ticker

6/recent/ticker-posts

എംസി മൊയ്തു (കുരിക്കൾ )നിര്യാതനായി

.
പയ്യോളി.പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകൻ മൂന്നു കുണ്ടൻ ചാലിൽ MC മൊയ്തു കുരിക്കൾ (79) നിര്യാതനായി.
ഭാര്യ: മറിയം
മക്കൾ: സറീന ,ഹനീഫ (ഖത്തർ) ,ഹാരിസ് (ഖത്തർ)
മരുമക്കൾ :റിയാസ് ,
സഫീറ ,തസ്നി
സഹോദരൻ :പരേതനായ കുഞ്ഞബ്ദുള്ള.
മയ്യത്ത് മഗ്രിബ് നമസ്കാരാനന്തരം തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ .

Post a Comment

0 Comments