Ticker

6/recent/ticker-posts

ഡൽഹി വാഹന അപകടത്തിൽ കൊയിലാണ്ടി സ്വദേശി മരണപ്പെട്ടു

കൊയിലാണ്ടി: തുവ്വക്കോട് സ്വദേശി മണാട്ട് അമന്‍(25) ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ചു. മുന്‍ റെയില്‍വേ വോളിബോള്‍ താരവും റെയില്‍വേ ജീവനക്കാരുമായിരുന്ന മണാട്ട് അജിത് കുമാര്‍ (മണി) അണ് പിതാവ് അമ്മ: പുഷ്പലത ടീച്ചര്‍ (ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്കൂൾ) സഹോദരി: ഓസ്റ്റീന.

Post a Comment

0 Comments