Ticker

6/recent/ticker-posts

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹിൾ

കൊയിലാണ്ടി:ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) കൊയിലാണ്ടി മേഖലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുരേന്ദ്രൻ പയ്യോളി (പ്രസിഡണ്ട്) .രാജു നെല്ലൂളി (സെക്രട്ടറി) ദീപു പള്ളിക്കര (ട്രഷറർ) രാമചന്ദ്രൻ അയനിക്കാട് (ജോ .സെക്രട്ടി ) ജിജി പ്രസാദ് (വൈസ് പ്രസിഡണ്ട്) രാജേഷ് വിയ്യൂർ ( പിആർ ഓ ) ജില്ലാ കമ്മിറ്റി മെംബർമാർ സുരേഷ് അലീന .വസന്തൻ വടകര

Post a Comment

0 Comments