Ticker

6/recent/ticker-posts

കരിപ്പൂർ വിമാനത്താവളത്തിൽ 2 കോടിയുടെ മയക്കുമരുന്നുമായി തൃശൂർ സ്വദേശി പിടിയിൽ.

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ മയക്കുമരുന്നുമായി തൃശ്ശൂർ സ്വദേശിയായ യാത്രക്കാരൻ പിടിയിൽ. 974.5 ഗ്രാം മെത്താംഫെറ്റമിനുമായാണ് ഇയാൾ    പിടിയിലായത്. ഡിആർഐ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത് മസ്കത്തിൽ നിന്നാണ് ഇയാൾ കരിപ്പൂരിലെത്തിയത്. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്. 

Post a Comment

0 Comments