Ticker

6/recent/ticker-posts

വൻമുഖം അൽഹിഖ്മ സെന്ററിന്നടുത്ത് ആരണ്യയിൽ കുഞ്ഞാമി നിര്യാതയായി

നന്തി ബസാർ: വൻമുഖം അൽഹിഖ്മ സെന്ററിന്നടുത്ത് ആരണ്യയിൽകുഞ്ഞാമി  (71) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ:ഫൈസൽ, സിറാജ്, നൗഷർ (ദുബൈ), ഷഹജാബി, ഹസീന, അനീസ് (ദുബൈ).
മരുമക്കൾ: റഹന (ഒർക്കാട്ടേരി), നജ്മ (മേപ്പയ്യൂർ ), ഷബ് ല ( കോടിക്കൽ ) , ഹന്ന (വടകര) റാഫി (പുറക്കാട് ), ഷാജി (ഒററക്കണ്ടം ). സഹോദരങ്ങൾ: മമ്മത്, പരേതരായ കുട്ടി മമ്മി, അബൂബക്കർ , നബീസ, ബാവാച്ചി.

Post a Comment

0 Comments